---
title: "മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന് 1115 വോട്ടിന്റെ മിന്നും ജയം"
english_title: "LDF independent candidate Adv. T. Ashok Kumar wins by a landslide victory of 1115 votes in Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357237/ldf-independent-candidate-adv-t-ashok-kumar-wins-by-a-landslide-victory-of-1115-votes-in-mahe"
published_at: "2026-05-04T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8506f4f8b9_Untitled-9_copy.jpg"
keywords: []
---

# മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന് 1115 വോട്ടിന്റെ മിന്നും ജയം

> **Lead Summary:** മാഹിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിവിജിയിച്ചു.

## Article Content

മാഹിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിവിജിയിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടി. അശോക് കുമാർ 8375 വോട്ട് നേടിയപ്പോൾ

മുൻ എം എൽ എ കൂടിയായ കോൺഗ്രസിലെ രമേശ് പറമ്പത്ത് 7260 വോട്ടുകൾ നേടി.

എൻഡിഎ സ്ഥാനാർത്ഥി അങ്ക വളപ്പിൽ ദിനേശൻ 6969 വോട്ടുകൾ നേടി.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് 800 വോട്ട് സ്വന്തമാക്കി. 1 മുതൽ 31 വരെ ബൂത്താണുള്ളത്. 4 റൗണ്ടായിരുന്നു വോട്ടെണ്ണൽ. കോൺഗ്രസ്സ് രണ്ടാം സ്ഥാനത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357237/ldf-independent-candidate-adv-t-ashok-kumar-wins-by-a-landslide-victory-of-1115-votes-in-mahe)