---
title: "കൂത്ത്പറമ്പിൽ ഇനി എണ്ണാൻ ബാക്കി പാനൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ;  മുന്നേറ്റം തുടർന്ന് പി.കെ പ്രവീൺ"
english_title: "Votes from Panur Municipality and Thrippangottur Panchayat are still to be counted in Koothparam; PK Praveen continues to lead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357233/votes-from-panur-municipality-and-thrippangottur-panchayat-are-still-to-be-counted-in-koothparam-pk-praveen-continues-to-lead"
published_at: "2026-05-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f84da256f12_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ഇനി എണ്ണാൻ ബാക്കി പാനൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ;  മുന്നേറ്റം തുടർന്ന് പി.കെ പ്രവീൺ

> **Lead Summary:** പാനൂർ : 9333 വോട്ടിൻ്റെ ഭൂരി പക്ഷമാണ് പി.കെ പ്രവീണിനുള്ളത്.കൂത്തുപറമ്പ് മണ്ഡലം 9 റൗണ്ട് പൂർത്തിയായി.

## Article Content

പാനൂർ : 9333 വോട്ടിൻ്റെ ഭൂരി പക്ഷമാണ് പി.കെ പ്രവീണിനുള്ളത്.കൂത്തുപറമ്പ് മണ്ഡലം 9 റൗണ്ട് പൂർത്തിയായി.

LDF സ്ഥാനാർത്ഥി പി.കെ പ്രവീൺ ആകെ 44 774

UDF ജയന്തി രാജൻ

Total 35 441

NDA അഡ്വ ഷിജി ലാൽ Total

13 208

ഇനി എണ്ണാൻ ബാക്കി

പാനൂർ നഗരസഭ ,തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357233/votes-from-panur-municipality-and-thrippangottur-panchayat-are-still-to-be-counted-in-koothparam-pk-praveen-continues-to-lead)