---
title: "മാഹിയിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ 293 വോട്ടുകൾക്ക് മുന്നിൽ"
english_title: "The fight in Mahe is close; Left-wing independent candidate Adv. T. Ashok Kumar is ahead by 293 votes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357226/the-fight-in-mahe-is-close-left-wing-independent-candidate-adv-t-ashok-kumar-is-ahead-by-293-votes"
published_at: "2026-05-04T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f84446bcb42_Untitled-9_copy.jpg"
keywords: []
---

# മാഹിയിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ 293 വോട്ടുകൾക്ക് മുന്നിൽ

> **Lead Summary:** മാഹി നിയമസഭ തിരഞ്ഞെടുപ്പ് – മൂന്നാം റൗണ്ട് ഫലം

## Article Content

മാഹി നിയമസഭ തിരഞ്ഞെടുപ്പ് – മൂന്നാം റൗണ്ട് ഫലം

മൂന്നാം റൗണ്ടും പോസ്റ്റൽ വോട്ടും എണ്ണികഴിഞ്ഞു. നിലവിലെ നില:

🔴 LDF – 5957 വോട്ട്

🔵 കോൺഗ്രസ് – 5664 വോട്ട്

🟠 BJP – 5285 വോട്ട്

⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ.ടി.അശോക് കുമാർ – 293 വോട്ടിന് മുന്നിലാണ്. 1 മുതൽ 24 വരെ ബൂത്താണ് എണ്ണിയത്. പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞു. ഇനി പന്തക്കൽ ഭാഗം ഒരു റൗണ്ടു കൂടി എണ്ണാനുണ്ട്. കോൺഗ്രസ്സ് രണ്ടാം സ്ഥാനത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357226/the-fight-in-mahe-is-close-left-wing-independent-candidate-adv-t-ashok-kumar-is-ahead-by-293-votes)