---
title: "കൂത്ത്പറമ്പിൽ പി.കെ പ്രവീണും, തലശേരിയിൽ കാരായി രാജനും വൻ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു."
english_title: "PK Praveen is leading with a large majority in Koothparambil and Karayi Rajan is leading with a large majority in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357218/pk-praveen-is-leading-with-a-large-majority-in-koothparambil-and-karayi-rajan-is-leading-with-a-large-majority-in-thalassery"
published_at: "2026-05-04T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f83cbcd1a91_Untitled-8_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ പി.കെ പ്രവീണും, തലശേരിയിൽ കാരായി രാജനും വൻ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു.

> **Lead Summary:** കൂത്തുപറമ്പ് മണ്ഡലം അഞ്ച് റൗണ്ട് പൂർത്തിയായി LDF സ്ഥാനാർത്ഥി പി.കെ പ്രവീൺ ആകെ 28,662

## Article Content

കൂത്തുപറമ്പ് മണ്ഡലം അഞ്ച് റൗണ്ട് പൂർത്തിയായി LDF സ്ഥാനാർത്ഥി പി.കെ പ്രവീൺ ആകെ 28,662

UDF ജയന്തി രാജൻ

Total 17584

NDA അഡ്വ ഷിജി ലാൽ Total

6909

11,078 വോട്ടിന് പി.കെ പ്രവീൺ ലീഡ് ചെയ്യുന്നു

തലശ്ശേരിയിൽ കാരായി രാജൻ മുന്നേറുന്ന

തലശ്ശേരി ആറാംറൗണ്ട് പൂർത്തിയായി

LDF 29 892

UDF 20,700

NDA 10 799

കാരായി രാജൻ

ലീഡ് 9192

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357218/pk-praveen-is-leading-with-a-large-majority-in-koothparambil-and-karayi-rajan-is-leading-with-a-large-majority-in-thalassery)