---
title: "മാഹിയിലും നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി..? ; ഇടതുപക്ഷ സ്ഥാനാർത്ഥി മുന്നിൽ"
english_title: "Assembly elections in Mahe also disrupted..?; Left candidate ahead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357191/assembly-elections-in-mahe-also-disrupted-left-candidate-ahead"
published_at: "2026-05-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f829aa1f67f_69f58ce9518eb_Untitled-2_copy.jpg"
keywords: []
---

# മാഹിയിലും നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി..? ; ഇടതുപക്ഷ സ്ഥാനാർത്ഥി മുന്നിൽ

> **Lead Summary:** മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം

## Article Content

മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം

രണ്ടാം റൗണ്ട് വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ നിലവിലെ നില:

🔴 LDF – 3923 വോട്ട്

🔵 കോൺഗ്രസ് – 3138 വോട്ട്

🟠 BJP – 3224 വോട്ട്

⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. അശോക് കുമാർ – 699 വോട്ടിന്ന് മുന്നിലാണ്.

മാഹിയിലെ 1 മുതൽ 16 വരെ ബൂത്താണ് എണ്ണിയത്.

പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞിട്ടില്ല.

ബി.ജെ.പി രണ്ടാം സ്ഥാനത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357191/assembly-elections-in-mahe-also-disrupted-left-candidate-ahead)