---
title: "94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5"
english_title: "UDF leading in 95 seats; LDF 39, NDA 6"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357167/udf-leading-in-95-seats-ldf-39-nda-6"
published_at: "2026-05-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81ed7e48c3_69f771bc96bdc_Untitled-1_copy.jpg"
keywords: []
---

# 94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5

> **Lead Summary:** സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണക്കുകൾ യു ഡി എഫിന് അനുകൂലം പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നെങ്കിൽ രണ്ടാം റൗണ്ടോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതേസമയം എൻഡിഎ 4 സീറ്റിൽ മുന്നേറ്റം തുടരുകയാണ്.

## Article Content

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണക്കുകൾ യു ഡി എഫിന് അനുകൂലം പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നെങ്കിൽ രണ്ടാം റൗണ്ടോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതേസമയം എൻഡിഎ 4 സീറ്റിൽ മുന്നേറ്റം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357167/udf-leading-in-95-seats-ldf-39-nda-6)