---
title: "കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ"
english_title: "Father stabbed to death in Kannur; son found dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357034/father-stabbed-to-death-in-kannur-son-found-dead"
published_at: "2026-05-03T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f71300b3944_69f6eb79811b3_crime.jpg"
keywords: []
---

# കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ

> **Lead Summary:** ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ നെ ആണ് മകൻ സനൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ നെ ആണ് മകൻ സനൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357034/father-stabbed-to-death-in-kannur-son-found-dead)