---
title: "ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി"
english_title: "The heat was unbearable, a car parked outside Nadapuram caught fire; a major accident was averted as the passengers got out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356911/the-heat-was-unbearable-a-car-parked-outside-nadapuram-caught-fire-a-major-accident-was-averted-as-the-passengers-got-out"
published_at: "2026-05-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f60fc1a9295_69f5e71e738a7_FURE.jpg"
keywords: []
---

# ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

> **Lead Summary:** നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു . പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

## Article Content

നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു . പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356911/the-heat-was-unbearable-a-car-parked-outside-nadapuram-caught-fire-a-major-accident-was-averted-as-the-passengers-got-out)