---
title: "പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ  പ്രവർത്തനമാരംഭിച്ചു"
english_title: "PR Public Service Center begins operations in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356752/pr-public-service-center-begins-operations-in-panoor"
published_at: "2026-05-02T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58714d1700_Untitled-1_copy.jpg"
keywords: []
---

# പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ  പ്രവർത്തനമാരംഭിച്ചു

> **Lead Summary:** പാനൂർ: പാനൂർ പി.ആർ.ലൈബ്രറിയുടെ സംരംഭമായ ജന സേവനകേന്ദ്രം പി.ആർ.മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ പി.ആർ.ലൈബ്രറിയുടെ സംരംഭമായ ജന സേവനകേന്ദ്രം പി.ആർ.മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു.

കെ.പി.മോഹനൻ എം എൽ എ, പി.കെ.പ്രവീൺ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി, രവീന്ദ്രൻ കുന്നോത്ത്, കെ.പി.ശിവപ്രസാദ്, കെ.പി. യൂസഫ്, പി.പി.അബൂബക്കർ ഹാജി, പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356752/pr-public-service-center-begins-operations-in-panoor)