---
title: "ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം"
english_title: "Young woman dies tragically after falling while trying to board a train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356651/young-woman-dies-tragically-after-falling-while-trying-to-board-a-train"
published_at: "2026-05-01T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47e5d39752_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

> **Lead Summary:** പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണു യു​വ​തി മ​രി​ച്ചു. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കൊ​ല്ലം മ​ൺ​റോ​തു​രു​ത്ത് നെ​ന്മേ​നി തെ​ക്ക് തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ചി​പ്പി​യാ​ണു മ​രി​ച്ച​ത്. പ​രേ​ത​രാ​യ ദ​യാ​ന​ന്ദ​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

## Article Content

പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണു യു​വ​തി മ​രി​ച്ചു. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കൊ​ല്ലം മ​ൺ​റോ​തു​രു​ത്ത് നെ​ന്മേ​നി തെ​ക്ക് തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ചി​പ്പി​യാ​ണു മ​രി​ച്ച​ത്. പ​രേ​ത​രാ​യ ദ​യാ​ന​ന്ദ​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് രാ​വി​ലെ 5.10ന് ​പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നു നീ​ങ്ങി​ത്തു​ട​ങ്ങി​യ സ​മ​യ​ത്ത് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് ട്രെ​യി​നി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356651/young-woman-dies-tragically-after-falling-while-trying-to-board-a-train)