---
title: "പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്"
english_title: "Auto driver dies in collision between police jeep and auto"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356615/auto-driver-dies-in-collision-between-police-jeep-and-auto"
published_at: "2026-05-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f46372e1be9_69f42e7a30214_Untitled-2-web.jpg"
keywords: []
---

# പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

> **Lead Summary:** കാസർക്കോട് വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ കുങ്ങഞ്ചാൽ സ്വദേശി രാജു ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഗവ: ആശുപത്രിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടം ഉണ്ടായത് .

## Article Content

കാസർക്കോട് വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ കുങ്ങഞ്ചാൽ സ്വദേശി രാജു ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഗവ: ആശുപത്രിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടം ഉണ്ടായത് .

സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലിടിച്ചതാണെന്ന് പറയുന്നു. വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ കൗസല്യയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോഗസ്ഥർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356615/auto-driver-dies-in-collision-between-police-jeep-and-auto)