---
title: "കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ തതൻ നോവൽ പ്രകാശനം ഇന്ന് പാനൂരിൽ"
english_title: "Aniruddha's novel Tathan, published by Kairali Books, is being released today in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356579/aniruddhas-novel-tathan-published-by-kairali-books-is-being-released-today-in-panoor"
published_at: "2026-05-01T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44eff8358d_vxcvcv.jpg"
keywords: []
---

# കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ തതൻ നോവൽ പ്രകാശനം ഇന്ന് പാനൂരിൽ

> **Lead Summary:** പാനൂർ : കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ തതൻ നോവൽ പ്രകാശനം ഇന്ന് പാനൂരിൽ പു ക സ പാനൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകിട്ട് 3.30 ന് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

പാനൂർ : കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ തതൻ നോവൽ പ്രകാശനം ഇന്ന് പാനൂരിൽ പു ക സ പാനൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകിട്ട് 3.30 ന് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

ഡോ. വി ശിവദാസൻ എം പി പ്രകാശനം ചെയ്യും. ഡോ. കെ.വി ശശിധരൻ, അനിരുദ്ധൻ എട്ടു വീട്ടിൽ, പി.കെ മോഹനൻ മാസ്റ്റർ, ടി.ടി.കെ ശശി, കെവി മുകുന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356579/aniruddhas-novel-tathan-published-by-kairali-books-is-being-released-today-in-panoor)