---
title: "ചൊക്ലിയിൽ സിപിഎം പ്രവർത്തകരെ തടഞ്ഞു വച്ച് മർദ്ദിച്ച സംഭവം ; 3 ബിജെപി പ്രവർത്തകർക്കെതിരെ കേസ്"
english_title: "Incident of CPM workers being stopped and beaten in Chokli; Case filed against 3 BJP workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356245/incident-of-cpm-workers-being-stopped-and-beaten-in-chokli-case-filed-against-3-bjp-workers"
published_at: "2026-04-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2272167572_police.1697912334.jpg"
keywords: []
---

# ചൊക്ലിയിൽ സിപിഎം പ്രവർത്തകരെ തടഞ്ഞു വച്ച് മർദ്ദിച്ച സംഭവം ; 3 ബിജെപി പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: ചൊക്ലി മോന്താലിൽ സി.പി.എം പ്രവർത്തകരെ തടഞ്ഞുവെച്ച് ആക്രമിച്ച സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരേ ചൊക്ലി പൊലിസ് കേസെടുത്തു.

## Article Content

ചൊക്ലി: ചൊക്ലി മോന്താലിൽ സി.പി.എം പ്രവർത്തകരെ തടഞ്ഞുവെച്ച് ആക്രമിച്ച സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരേ ചൊക്ലി പൊലിസ് കേസെടുത്തു.

ഒളവിലത്തെ സി.പി.എം പ്രവർത്തകരായ കെ.യദുകൃഷ്ണ (21), സുഹൃത്ത് വൈഷ്ണവ് (20) എന്നിവരെ ആക്ര മിച്ച സംഭവത്തിലാണ് പൊലിസ് കേസെടുത്ത ത്. ബി.ജെ.പി പ്രവർത്തകരായ കൗശിക്, കെ.കെ ധനൂഷ്, കെ.കെ അതീധൻ എന്നിവർക്കെതിരേയാ ണ് ഭാരതീയ ന്യായ സംഹിത 126 (2), 115 (2), 3(5) വകുപ്പ് പ്രകാരം കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356245/incident-of-cpm-workers-being-stopped-and-beaten-in-chokli-case-filed-against-3-bjp-workers)