---
title: "പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ തലയുയർത്തി  മൂര്‍ഖന്‍ ; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "A cobra crawled out from under the bed when he got up to pee in the morning; 12-year-old miraculously survived"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356179/a-cobra-crawled-out-from-under-the-bed-when-he-got-up-to-pee-in-the-morning-12-year-old-miraculously-survived"
published_at: "2026-04-29T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1cc1b90043_Untitled-4_copy.jpg"
keywords: []
---

# പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ തലയുയർത്തി  മൂര്‍ഖന്‍ ; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ​നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

## Article Content

കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ​നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു. റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356179/a-cobra-crawled-out-from-under-the-bed-when-he-got-up-to-pee-in-the-morning-12-year-old-miraculously-survived)