---
title: "കണ്ണൂർ സെൻട്രൽ ജയിലിലെ  തടവുകാരുടെ സെല്ലിൽ വീണ്ടും  സ്മാർട്ട് ഫോൺ ; കേസെടുത്ത് ടൗൺ പൊലീസ്"
english_title: "Smartphone found in prisoner's cell in Kannur Central Jail again; Town police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356149/smartphone-found-in-prisoners-cell-in-kannur-central-jail-again-town-police-register-case"
published_at: "2026-04-29T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1b48073bb7_Untitled-5_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിലെ  തടവുകാരുടെ സെല്ലിൽ വീണ്ടും  സ്മാർട്ട് ഫോൺ ; കേസെടുത്ത് ടൗൺ പൊലീസ്

> **Lead Summary:** കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ്രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത്

## Article Content

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ്രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത്

കണ്ണൂർ സെൻട്രൽജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വരുംദിനങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356149/smartphone-found-in-prisoners-cell-in-kannur-central-jail-again-town-police-register-case)