---
title: "ചമ്പാട് പുഞ്ചക്കരയിലെ സി.കെ കൃഷ്ണൻ നിര്യാതനായി."
english_title: "CK Krishnan of Punjakkara, Chambad, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356111/ck-krishnan-of-punjakkara-chambad-passed-away"
published_at: "2026-04-29T11:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1992991bb5_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് പുഞ്ചക്കരയിലെ സി.കെ കൃഷ്ണൻ നിര്യാതനായി.

> **Lead Summary:** ചമ്പാട്: ചമ്പാട് പുഞ്ചക്കരയിലെ ചാമ്പേത്ത്കുനിയിൽ സി.കെ കൃഷ്ണൻ നിര്യാതനായി.പരേതരായ കുഞ്ഞിരാമൻ - ചീരൂട്ടി ദമ്പതികളുടെ മകനാണ്.പരേതയായ പുഷ്‌പ വല്ലിയാണ് ഭാര്യ.മക്കൾ - നയന (പാലിയേറ്റീവ് നഴ്സ് - വയോമിത്രം പാനൂർ),

## Article Content

ചമ്പാട്: ചമ്പാട് പുഞ്ചക്കരയിലെ ചാമ്പേത്ത്കുനിയിൽ സി.കെ കൃഷ്ണൻ നിര്യാതനായി.പരേതരായ കുഞ്ഞിരാമൻ - ചീരൂട്ടി ദമ്പതികളുടെ മകനാണ്.പരേതയായ പുഷ്‌പ വല്ലിയാണ് ഭാര്യ.മക്കൾ - നയന (പാലിയേറ്റീവ് നഴ്സ് - വയോമിത്രം പാനൂർ),

നവ്യ (അധ്യാപിക - കല്ലിക്കണ്ടി പാറേമ്മൽ യു.പി).മരുമക്കൾ- സഖീഷ് - (നരവൂർ ), ഷിറിൽ പി.കെ (പാറാട് ),

സഹോദരങ്ങൾ - രാഘവൻ , ദാസൻ , ശശി , പ്രസന്ന, പരേതരായ രവീന്ദ്രൻ , സി.കെ അശോകൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) .

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356111/ck-krishnan-of-punjakkara-chambad-passed-away)