---
title: "ചെറുവാഞ്ചേരി അഞ്ജലി കലാക്ഷേത്രം വാർഷികാഘോഷം ഇന്ന് "
english_title: "Cheruvanchery Anjali Kalakshetram anniversary celebration today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356095/cheruvanchery-anjali-kalakshetram-anniversary-celebration-today"
published_at: "2026-04-29T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f18dc3b8e22_Untitled-4_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി അഞ്ജലി കലാക്ഷേത്രം വാർഷികാഘോഷം ഇന്ന് 

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന അഞ്ജലി കലാക്ഷേത്ര യുടെ വാർഷികാഘോഷം 29 ന് വൈകീട്ട് 4 മണിക്ക് ചെറുവാഞ്ചേരി യു.പി. സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന അഞ്ജലി കലാക്ഷേത്ര യുടെ വാർഷികാഘോഷം 29 ന് വൈകീട്ട് 4 മണിക്ക് ചെറുവാഞ്ചേരി യു.പി. സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

സിനിമാ നാടക നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡണ്ട് എ. പ്രജിഷ അധ്യക്ഷത വഹിക്കും. ചിത്രപ്രദർശന ഉദ്ഘാടനം ചെറുവാഞ്ചേരി യു.പി. പ്രധാനധ്യാപിക നിമ്മി നിർവഹിക്കും. പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ മുഖ്യ ഭാഷണം നടത്തും. കലാപരിപാടികളും നടത്തും വാർത്താ സമ്മേളനത്തിൽ അഞ്ജലി ഡയരക്ടർ കെ ശശീന്ദ്രൻ പി.കെ.,ഷിജിൽ , ശ്യാം രാജ് പുത്തൂർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356095/cheruvanchery-anjali-kalakshetram-anniversary-celebration-today)