---
title: "കളിക്കുന്നതിനിടെ നാലരവയസുകാരിക്ക്  മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ"
english_title: "A four-and-a-half-year-old girl was bitten by a cobra while playing; the child is undergoing treatment at the Pariyaram Government Medical College ICU."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355797/a-four-and-a-half-year-old-girl-was-bitten-by-a-cobra-while-playing-the-child-is-undergoing-treatment-at-the-pariyaram-government-medical-college-icu"
published_at: "2026-04-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef41f68b2e9_Untitled-5_copy.jpg"
keywords: []
---

# കളിക്കുന്നതിനിടെ നാലരവയസുകാരിക്ക്  മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

> **Lead Summary:** എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.

## Article Content

എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.

അതേസമയം ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ ആണ് പാമ്പ് കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355797/a-four-and-a-half-year-old-girl-was-bitten-by-a-cobra-while-playing-the-child-is-undergoing-treatment-at-the-pariyaram-government-medical-college-icu)