---
title: "നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ "
english_title: "Private Bus Operators Association demands that private buses be excluded from tomorrow's hartal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355708/private-bus-operators-association-demands-that-private-buses-be-excluded-from-tomorrows-hartal"
published_at: "2026-04-27T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0423cb7fe_Untitled-6_copy.jpg"
keywords: []
---

# നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ 

> **Lead Summary:** നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. നാമമാത്രമായ ബസ്സുകൾ മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ - ഈ സാഹചര്യത്തിൽ ബസ് വ്യവസായത്തെ അവശ്യ സർവ്വസായി പരിഗണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം

## Article Content

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. നാമമാത്രമായ ബസ്സുകൾ മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ - ഈ സാഹചര്യത്തിൽ ബസ് വ്യവസായത്തെ അവശ്യ സർവ്വസായി പരിഗണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355708/private-bus-operators-association-demands-that-private-buses-be-excluded-from-tomorrows-hartal)