---
title: "പാനൂരിൽ മിന്നൽ റെയ്ഡ് ; 2 സ്റ്റീൽ ബോംബും, നാടൻ ബോംബും കണ്ടെത്തി"
english_title: "Lightning raid in Panoor; 2 steel bombs and a homemade bomb found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355187/lightning-raid-in-panoor-2-steel-bombs-and-a-homemade-bomb-found"
published_at: "2026-04-24T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb21f9a2136_vbvbvb.jpg"
keywords: []
---

# പാനൂരിൽ മിന്നൽ റെയ്ഡ് ; 2 സ്റ്റീൽ ബോംബും, നാടൻ ബോംബും കണ്ടെത്തി

> **Lead Summary:** പാനൂർ: പാനൂരിൽ റെയ്ഡ് ,2 സ്റ്റീൽ ബോംബും, നാടൻ ബോംബും കണ്ടെത്തി . പാനൂർ മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.2 സ്റ്റീൽ ബോബും, 1 നാടൻ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് പോലീസും, ബോബ് സ്വകാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

## Article Content

പാനൂർ: പാനൂരിൽ റെയ്ഡ് ,2 സ്റ്റീൽ ബോംബും, നാടൻ ബോംബും കണ്ടെത്തി . പാനൂർ മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.2 സ്റ്റീൽ ബോബും, 1 നാടൻ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് പോലീസും, ബോബ് സ്വകാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പറമ്പിൽ കുഴിയെടുത്ത് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.എ.സി.പി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് എത്തി.ഉടൻ ബോംബുകൾ നിർവീര്യമാക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355187/lightning-raid-in-panoor-2-steel-bombs-and-a-homemade-bomb-found)