---
title: "ഉഷ്ണ തരംഗം ; മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സപ്താഹം മാറ്റി വെച്ചു. "
english_title: "Heat wave; Saptaham postponed at Mahe Sri Krishna Temple."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355143/heat-wave-saptaham-postponed-at-mahe-sri-krishna-temple"
published_at: "2026-04-24T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb032e14932_Untitled-4_copy.jpg"
keywords: []
---

# ഉഷ്ണ തരംഗം ; മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സപ്താഹം മാറ്റി വെച്ചു. 

> **Lead Summary:** മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെയ് 8 ന് തുടങ്ങേണ്ടിയിരുന്ന ഭാഗവത സപ്താഹ യജ്ഞം ഉഷ്ണ തരംഗം നിലനിൽക്കുന്നതിനാൽ മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചതായി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി.വിനോദൻ അറിയിച്ചു.

## Article Content

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെയ് 8 ന് തുടങ്ങേണ്ടിയിരുന്ന ഭാഗവത സപ്താഹ യജ്ഞം ഉഷ്ണ തരംഗം നിലനിൽക്കുന്നതിനാൽ മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചതായി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി.വിനോദൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355143/heat-wave-saptaham-postponed-at-mahe-sri-krishna-temple)