---
title: "മാഹി ചാലക്കര എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ  റീജേഷ് രാജന് ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്"
english_title: "Mahi Chalakkara Excel Public School teacher Regesh Rajan awarded Bharatiya Dalit Sahitya Akademi Fellowship"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355142/mahi-chalakkara-excel-public-school-teacher-regesh-rajan-awarded-bharatiya-dalit-sahitya-akademi-fellowship"
published_at: "2026-04-24T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb0104c8ae5_Untitled-3_copy.jpg"
keywords: []
---

# മാഹി ചാലക്കര എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ  റീജേഷ് രാജന് ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

> **Lead Summary:** ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പിന് മാഹി പന്തക്കൽ സ്വദേശി റീജേഷ് രാജൻ അർഹനായി. ഏപ്രിൽ 26 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് പുരസ്ക‌ാരം ഏറ്റുവാങ്ങും. മാഹി ചാലക്കര എക്സൽ പബ്ലിക്ക് സ്കൂൾ അധ്യാപകനാണ് റീജേഷ്. ഷിജിനയാണ് ഭാര്യ.ആഹ്ന ആർ.രാജ് ഏകമകളാണ്.

## Article Content

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പിന് മാഹി പന്തക്കൽ സ്വദേശി റീജേഷ് രാജൻ അർഹനായി. ഏപ്രിൽ 26 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് പുരസ്ക‌ാരം ഏറ്റുവാങ്ങും. മാഹി ചാലക്കര എക്സൽ പബ്ലിക്ക് സ്കൂൾ അധ്യാപകനാണ് റീജേഷ്. ഷിജിനയാണ് ഭാര്യ.ആഹ്ന ആർ.രാജ് ഏകമകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355142/mahi-chalakkara-excel-public-school-teacher-regesh-rajan-awarded-bharatiya-dalit-sahitya-akademi-fellowship)