---
title: "തലശേരിയിൽ കടലിൽ നിന്ന് കക്ക പറിച്ച് നീന്തി വരുന്നതിനിടെ  മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു"
english_title: "Fisherman drowns while swimming back from the sea to collect clams in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355093/fisherman-drowns-while-swimming-back-from-the-sea-to-collect-clams-in-thalassery"
published_at: "2026-04-23T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea5136261a5_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ കടലിൽ നിന്ന് കക്ക പറിച്ച് നീന്തി വരുന്നതിനിടെ  മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

> **Lead Summary:** തലശേരി തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ ആണ് മുങ്ങി മരിച്ചത്.

## Article Content

തലശേരി തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ ആണ് മുങ്ങി മരിച്ചത്.

ഭാര്യ : ഷമീന.മക്കൾ : മുന്നാസ്, ആഷിഖ്.മൃതശരീരം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ.

സംസ്‌കാരം നാളെ രാവിലെ 11ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355093/fisherman-drowns-while-swimming-back-from-the-sea-to-collect-clams-in-thalassery)