---
title: "കടവത്തൂർ ടൗണിലെ സി പി എം ബസ്സ്റ്റോപ്പ് റോഡ്  വികസനത്തിന് തടസം ; യുഡിഎഫ് കടവത്തൂർ മേഖലാ കമ്മിറ്റി പാനൂർ പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ ധർണ നടത്തി"
english_title: "CPM bus stop in Kadavathur town obstructs road development; UDF Kadavathur regional committee holds dharna in front of Panur PWD office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355064/cpm-bus-stop-in-kadavathur-town-obstructs-road-development-udf-kadavathur-regional-committee-holds-dharna-in-front-of-panur-pwd-office"
published_at: "2026-04-23T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea0d025a305_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ ടൗണിലെ സി പി എം ബസ്സ്റ്റോപ്പ് റോഡ്  വികസനത്തിന് തടസം ; യുഡിഎഫ് കടവത്തൂർ മേഖലാ കമ്മിറ്റി പാനൂർ പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ ധർണ നടത്തി

> **Lead Summary:**  കടവത്തൂർ:കടവത്തൂർ ടൗണിൻ്റെ വികസനത്തിന് തടസ്സമായി നിൽക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ യു.ഡി.എഫ് കടവത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പാനൂർ പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു.അബ്ദുള്ള പാലേരിഅധ്യക്ഷനായി.വി സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഷാഹുൽ ഹമീദ്സി.എൻ പവിത്രൻ,

## Article Content

 കടവത്തൂർ:കടവത്തൂർ ടൗണിൻ്റെ വികസനത്തിന് തടസ്സമായി നിൽക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ യു.ഡി.എഫ് കടവത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പാനൂർ പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു.അബ്ദുള്ള പാലേരിഅധ്യക്ഷനായി.വി സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഷാഹുൽ ഹമീദ്സി.എൻ പവിത്രൻ,

നാസർ പുത്തലത്ത്,നെല്ലൂർ ഇസ്മായിൽ,ജരീദ അഴകത്ത്,ആരിഫ വി.കെവികെ തങ്കമണിമുനീറ സുഹൈർ എന്നിവർ സംസാരിച്ചു. സജീവൻ ഇടവന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355064/cpm-bus-stop-in-kadavathur-town-obstructs-road-development-udf-kadavathur-regional-committee-holds-dharna-in-front-of-panur-pwd-office)