---
title: "മഹിമ മജീദിന്റെ ആകസ്മിക വേർപാട് ; ചൊക്ലിയിൽ ആദര സൂചകമായി ഹർത്താൽ"
english_title: "Sudden passing of Mahima Majeed; Hartal observed in Chokli as a mark of respect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355031/sudden-passing-of-mahima-majeed-hartal-observed-in-chokli-as-a-mark-of-respect"
published_at: "2026-04-23T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9eb7b9ff3b_Untitled-4_copy.jpg"
keywords: []
---

# മഹിമ മജീദിന്റെ ആകസ്മിക വേർപാട് ; ചൊക്ലിയിൽ ആദര സൂചകമായി ഹർത്താൽ

> **Lead Summary:** ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയംഗവുംസി പി ഐ ( എം )കാഞ്ഞിരം ബ്രാഞ്ച്മെംബറും , ചൊക്ലിയിലെ പ്രമുഖ വ്യാപാരിയും

## Article Content

ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയംഗവുംസി പി ഐ ( എം )കാഞ്ഞിരം ബ്രാഞ്ച്മെംബറും , ചൊക്ലിയിലെ പ്രമുഖ വ്യാപാരിയും

ജീവകാരുണ്യ പ്രവർത്തകനുമായ ചൊക്ലിയിലെഉണ്ണിന്റെ വിട അൽ ഹംദ്

വീട്ടിൽ പി പി അബ്ദുൾമജീദിന്റെ( മഹിമ മജീദ് 57) ആകസ്മിക വേർപാടിൽ അനുശോചന പ്രവാഹം.

പരേതരായ അബ്ദുളളയുടെയും , കദീശുവിന്റെയും മകനാണ്.സാജിദയാണ് ഭാര്യ

നിഷ്മ , ആയിഷ, മുഹമ്മദ്, അഹമ്മദ് ഷാസിൽഎന്നിവർ മക്കളാണ്.

മരുമക്കൾ നുവൈസ്,റസിൻ .സഹോദരങ്ങൾ ഹസിനപരേതയായ പാത്തൂട്ടി .

ആദര സൂചകമായി ഇന്ന്  വൈകുന്നേരം 3 മണിമുതൽ ചൊക്ലി മുതൽ

പെട്ടിപ്പാലംവരെഹോട്ടൽ, ബെയ്ക്കറി,മെഡിക്കൽഷോപ്പ്എന്നിവ ഒഴികെമറ്റ് വ്യാപാര സ്ഥാപന

ങ്ങൾ ഹർത്താലാചരിക്കും.വിദേശത്തുളള മകൻഎത്തിച്ചേരുമ്പോൾഗ്രാമത്തി ജൂമ മസ്ജിദ് ഖബർസ്ഥാനിൽ

ഖബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355031/sudden-passing-of-mahima-majeed-hartal-observed-in-chokli-as-a-mark-of-respect)