---
title: "കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു"
english_title: "A householder fell from a wall and died in Mayyil, Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354608/a-householder-fell-from-a-wall-and-died-in-mayyil-kannur"
published_at: "2026-04-21T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e73fdf43068_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

## Article Content

കണ്ണൂർ : പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

ഭാര്യ:ശോഭന. മക്കൾ: പ്രണയ,ഹൃദയമരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354608/a-householder-fell-from-a-wall-and-died-in-mayyil-kannur)