---
title: "കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ"
english_title: "Guest teachers are required for the academic year 2026-27 at Kallikandy NAM College. ; Meeting on 26th and 27th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354597/guest-teachers-are-required-for-the-academic-year-2026-27-at-kallikandy-nam-college-meeting-on-26th-and-27th"
published_at: "2026-04-21T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e739d867537_bnbnbnnb.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്.

ഇക്കണോമികസ്, അറബിക്, ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ്, പോളിമർ കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് 26ന് രാവിലെ 10 മണിക്കും, കോ മേഴ്സ്, സോഷ്യോളജി, ജേർണലിസം, ഇംഗ്ലീഷ് എന്നീ വി ഷയങ്ങളിലേക്ക് 27ന് ചൊവ്വാഴ്‌ച രാവിലെ 10 മണിക്കും കൂടിക്കാഴ്‌ച നടക്കും.അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് പങ്കടുക്കണം.

ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് / പി എച്ച് ഡി യോഗ്യത ഉണ്ടായിരിക്കണം. അവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രമുള്ളവരെയും പരിഗണിക്കും.ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354597/guest-teachers-are-required-for-the-academic-year-2026-27-at-kallikandy-nam-college-meeting-on-26th-and-27th)