---
title: "പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം ; പിന്നിൽ സിപിഎം എന്ന് ലീഗ്"
english_title: "Muslim League activist brutally beaten in Panur; League says CPM behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354505/muslim-league-activist-brutally-beaten-in-panur-league-says-cpm-behind-it"
published_at: "2026-04-21T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6e797c2651_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം ; പിന്നിൽ സിപിഎം എന്ന് ലീഗ്

> **Lead Summary:** പാനൂർ : പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം. പാനൂരിനടുത്ത് മുത്താറി പീടികയിൽ വച്ചാണ് മുസ്ലീം ലീഗ് പ്രവർത്തകന് മർദ്ദനമേറ്റത്. കഴുത്തിനും,പുറത്തും, കൈക്കും പരിക്കേറ്റ കുറ്റിക്കണ്ടി അഷ്റഫിനെതലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

## Article Content

പാനൂർ : പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം. പാനൂരിനടുത്ത് മുത്താറി പീടികയിൽ വച്ചാണ് മുസ്ലീം ലീഗ് പ്രവർത്തകന് മർദ്ദനമേറ്റത്. കഴുത്തിനും,പുറത്തും, കൈക്കും പരിക്കേറ്റ കുറ്റിക്കണ്ടി അഷ്റഫിനെതലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354505/muslim-league-activist-brutally-beaten-in-panur-league-says-cpm-behind-it)