---
title: "എലാങ്കോട് സ്വദേശിയായ വിമുക്ത ഭടൻ പ്രീജിത്ത് നിര്യാതനായി ; സംസ്ക്കാരം രാത്രി 7ന്"
english_title: "Ex-serviceman Preejith, a native of Elangode, passes away; funeral to be held at 7 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354502/ex-serviceman-preejith-a-native-of-elangode-passes-away-funeral-to-be-held-at-7-pm"
published_at: "2026-04-21T08:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6e4ff826ed_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിയായ വിമുക്ത ഭടൻ പ്രീജിത്ത് നിര്യാതനായി ; സംസ്ക്കാരം രാത്രി 7ന്

> **Lead Summary:** എലാങ്കോട്ടെ അമ്പിളി നിവാസിൽ റിട്ട. ഓണററി സുബേദാർ മേജർ പ്രീജിത്ത് അന്തരിച്ചു.

## Article Content

എലാങ്കോട്ടെ അമ്പിളി നിവാസിൽ റിട്ട. ഓണററി സുബേദാർ മേജർ പ്രീജിത്ത് അന്തരിച്ചു.

റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവ്വേ ഗോവിന്ദൻ കുട്ടിയുടെയും, പുഷ്പ്പവല്ലിയുടെയും മകനാണ്.

ഭാര്യ : ജിഷ.മക്കൾ വൈഗ (വിദ്യാർത്ഥി കെ. കെ വി എം പി ച്ച് എസ് പാനൂർ)ഇഷിക (വിദ്യാർത്ഥി മദർ തേരേസ സ്‌കൂൾ പാനൂർ ).

സഹോദരങ്ങൾ:പ്രമോദ് , പ്രവീൺ (അബുദാബി )പ്രജുല(മാടപ്പിടിക). സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354502/ex-serviceman-preejith-a-native-of-elangode-passes-away-funeral-to-be-held-at-7-pm)