---
title: "പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ;   പിതാവിനെതിരെ പോക്സോ"
english_title: "Minor daughter raped in Panur station limits; POCSO case filed against father"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354466/minor-daughter-raped-in-panur-station-limits-pocso-case-filed-against-father"
published_at: "2026-04-20T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e632c31d400_police.1697912334.jpg"
keywords: []
---

# പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ;   പിതാവിനെതിരെ പോക്സോ

> **Lead Summary:** പാനൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരായ പരാതിയിൽ പോക്സോ നിയമപ്രകാരം കണ്ണൂർ വനിതാ പൊലീസ് കേസെടുത്തു. പാനൂർ സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

## Article Content

പാനൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരായ പരാതിയിൽ പോക്സോ നിയമപ്രകാരം കണ്ണൂർ വനിതാ പൊലീസ് കേസെടുത്തു. പാനൂർ സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 2021ലും 2023 ലും പിന്നീട് ഇക്കഴിഞ്ഞ 2026 മാർച്ച് മാസത്തിലും പിതാവ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് പീഡനം വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354466/minor-daughter-raped-in-panur-station-limits-pocso-case-filed-against-father)