---
title: "റിട്ട. സർക്കിൾ ഇൻസ്പെക്ടർ  സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്"
english_title: "Retired Circle Inspector Surendran Kalyadan will be remembered with great respect; Funeral tomorrow at 11 am in Aralam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354374/retired-circle-inspector-surendran-kalyadan-will-be-remembered-with-great-respect-funeral-tomorrow-at-11-am-in-aralam"
published_at: "2026-04-20T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5d4528e06b_Untitled-2_copy.jpg"
keywords: []
---

# റിട്ട. സർക്കിൾ ഇൻസ്പെക്ടർ  സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്

> **Lead Summary:** പാനൂർ : റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പുന്നാട്ടെ കല്യാടൻ സുരേന്ദ്രൻ അന്തരിച്ചു. തലശേരി, കതിരൂർ ഉൾപ്പടെ സ്റ്റേഷനുകളിൽ എസ്.ഐ ആയും,സി.ഐ ആയും ജോലി ചെയ്തിട്ടുണ്ട്.ഭാര്യ: പി.സി. ഷർമിള.മക്കൾ: ശ്രീലക്ഷ്‌മി, കാർത്തിക.സഹോദരങ്ങൾ: ദേവി, രവീന്ദ്രൻ, ഹരീന്ദ്രൻ, സുജാത.

## Article Content

പാനൂർ : റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പുന്നാട്ടെ കല്യാടൻ സുരേന്ദ്രൻ അന്തരിച്ചു. തലശേരി, കതിരൂർ ഉൾപ്പടെ സ്റ്റേഷനുകളിൽ എസ്.ഐ ആയും,സി.ഐ ആയും ജോലി ചെയ്തിട്ടുണ്ട്.ഭാര്യ: പി.സി. ഷർമിള.മക്കൾ: ശ്രീലക്ഷ്‌മി, കാർത്തിക.സഹോദരങ്ങൾ: ദേവി, രവീന്ദ്രൻ, ഹരീന്ദ്രൻ, സുജാത.

മൃതദേഹം ഇന്ന് വൈകിട്ട് 6 മണിക്ക് പുന്നാടുള്ള വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ആറളത്തെ തറവാട് വീട്ടുവളപ്പിലെ ശ്‌മശാനത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354374/retired-circle-inspector-surendran-kalyadan-will-be-remembered-with-great-respect-funeral-tomorrow-at-11-am-in-aralam)