---
title: "ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു."
english_title: "The Under-11 District Chess Championship was held at Chotavoor Higher Secondary School, Chambad, under the leadership of the Chambad Young Minds Club."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354024/the-under-11-district-chess-championship-was-held-at-chotavoor-higher-secondary-school-chambad-under-the-leadership-of-the-chambad-young-minds-club"
published_at: "2026-04-18T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e332f3de5f2_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

> **Lead Summary:** ചമ്പാട്: ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട്: ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു.

യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ടിക്ക്ട് ഗവർണർ അഡ്വ.അരിങ്കലൂട്ട് നാസർ മുഖ്യാതിഥിയായി. യംഗ് മൈൻഡ്സ് ക്ലബ് ചമ്പാട് പ്രസിഡണ്ട് പി.രാജഗോപാൽ അധ്യക്ഷനായി. ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപകൻ കെ.പി ജയരാജൻ, ചെസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സനിൽ, ക്ലബ് സെക്രട്ടറി വി.പി. ഷരീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354024/the-under-11-district-chess-championship-was-held-at-chotavoor-higher-secondary-school-chambad-under-the-leadership-of-the-chambad-young-minds-club)