---
title: "സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു "
english_title: "Speaker Adv. A. N. Shamseer visited Nithin Raj's residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353909/speaker-adv-a-n-shamseer-visited-nithin-rajs-residence"
published_at: "2026-04-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e23f831e5f4_Untitled-6_copy.jpg"
keywords: []
---

# സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു 

> **Lead Summary:** (www.panoornews.in0അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു.

## Article Content

(www.panoornews.in0അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു.

കുടുംബാംഗങ്ങളുമായി സംസാരിച്ച സ്പീക്കർ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു.ഈ സംഭവം അതീവ ദാരുണമാണെന്നും, കുടുംബത്തിന് ഇത് സഹിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353909/speaker-adv-a-n-shamseer-visited-nithin-rajs-residence)