---
title: "അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ"
english_title: "Under 11 Kannur District Chess Championship tomorrow at Chotavoor Higher Secondary School, Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353879/under-11-kannur-district-chess-championship-tomorrow-at-chotavoor-higher-secondary-school-chambad"
published_at: "2026-04-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e21271cf353_vfvfvf.jpg"
keywords: []
---

# അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

> **Lead Summary:** ചമ്പാട്: 11 വയസ്സിനു താഴെയുള്ളവർക്കുള്ള കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 2015 ജനുവരി 1 നും അതിനുശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. സംസ്ഥാന ചിൽഡ്രൻസ് ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 9:30 - ന് എത്തിച്ചേരേണമെന്ന് ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. സനിൽ അറിയിച്ചു.

## Article Content

ചമ്പാട്: 11 വയസ്സിനു താഴെയുള്ളവർക്കുള്ള കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 2015 ജനുവരി 1 നും അതിനുശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. സംസ്ഥാന ചിൽഡ്രൻസ് ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 9:30 - ന് എത്തിച്ചേരേണമെന്ന് ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. സനിൽ അറിയിച്ചു.

യംഗ് മൈൻഡ്സ് ക്ലബ്ബ് ചമ്പാടും, ജില്ലാചെസ്സ് അസ്സോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

Ph: 83300 30420.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353879/under-11-kannur-district-chess-championship-tomorrow-at-chotavoor-higher-secondary-school-chambad)