---
title: "പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്"
english_title: "Announcement controversy in Perambra; Muslim League to take legal action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353792/announcement-controversy-in-perambra-muslim-league-to-take-legal-action"
published_at: "2026-04-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1c7dc93f82_Untitled-1_copy.jpg"
keywords: []
---

# പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

> **Lead Summary:** പേരാമ്പ്ര മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള 'ഖൗമിലെ കുട്ടി'(സമു ദായത്തിലെ കുട്ടി) അനൗൺസ്മെൻ്റ് വിവാദത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് മുസ്‌ലിംലീഗ്.

## Article Content

പേരാമ്പ്ര മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള 'ഖൗമിലെ കുട്ടി'(സമു ദായത്തിലെ കുട്ടി) അനൗൺസ്മെൻ്റ് വിവാദത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് മുസ്‌ലിംലീഗ്.

പോലീസിൽ പരാതിനൽകിയിട്ട് ഇതുവരെ കേസെടുക്കാത്തതിനാൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകും.അതുകൊണ്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353792/announcement-controversy-in-perambra-muslim-league-to-take-legal-action)