---
title: "പ്രകൃതി വിരുദ്ധ പീഡനം ; ചൊക്ലിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "Unnatural torture; Youth arrested in POCSO case in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353708/unnatural-torture-youth-arrested-in-pocso-case-in-chokli"
published_at: "2026-04-16T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0ea804cb48_tgtgtgt.jpg"
keywords: []
---

# പ്രകൃതി വിരുദ്ധ പീഡനം ; ചൊക്ലിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ .മത്തിപ്പറമ്പ് സ്വദേശി തളിയിൽ തോട്ടോളിൽ സിദ്ദിഖ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ റിമാന്റ് ചെയ്തു.

## Article Content

ചൊക്ലി: ചൊക്ലിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ .മത്തിപ്പറമ്പ് സ്വദേശി തളിയിൽ തോട്ടോളിൽ സിദ്ദിഖ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353708/unnatural-torture-youth-arrested-in-pocso-case-in-chokli)