---
title: "മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ; മരിച്ചത് മാട്ടൂൽ സ്വദേശി"
english_title: "Youth found dead in mysterious circumstances in Madakkara identified; deceased is a native of Mattul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353707/youth-found-dead-in-mysterious-circumstances-in-madakkara-identified-deceased-is-a-native-of-mattul"
published_at: "2026-04-16T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0e40136b64_Untitled-8_copy.jpg"
keywords: []
---

# മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ; മരിച്ചത് മാട്ടൂൽ സ്വദേശി

> **Lead Summary:** മാട്ടൂൽ മടക്കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ് മരിച്ചത്.മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്.സഹോദരൻ: രഖിൽ.

## Article Content

മാട്ടൂൽ മടക്കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ് മരിച്ചത്.മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്.സഹോദരൻ: രഖിൽ.

പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353707/youth-found-dead-in-mysterious-circumstances-in-madakkara-identified-deceased-is-a-native-of-mattul)