---
title: "കണ്ണൂരിൽ  വീട്ടിന് തീപ്പിടിച്ചു ; കിടപ്പുമുറി പൂർണമായി കത്തി"
english_title: "House catches fire in Kannur; bedroom completely burnt down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353641/house-catches-fire-in-kannur-bedroom-completely-burnt-down"
published_at: "2026-04-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0ab315639e_69e095c5758c5_IMG-20260416-WA0120.jpg"
keywords: []
---

# കണ്ണൂരിൽ  വീട്ടിന് തീപ്പിടിച്ചു ; കിടപ്പുമുറി പൂർണമായി കത്തി

> **Lead Summary:** കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചുഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.

## Article Content

കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചുഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353641/house-catches-fire-in-kannur-bedroom-completely-burnt-down)