---
title: "സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച"
english_title: "Freedom fighter Etoli Achuthan Nair of New Mahi is now remembered; funeral on Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353515/freedom-fighter-etoli-achuthan-nair-of-new-mahi-is-now-remembered-funeral-on-friday"
published_at: "2026-04-15T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dfbe4bef291_Untitled-4_copy.jpg"
keywords: []
---

# സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

> **Lead Summary:** ന്യൂമാഹി പെരിങ്ങാടിചേലോട്ട് എടോളി അച്യുതന്‍ നായര്‍നിര്യാതനായി.

## Article Content

ന്യൂമാഹി പെരിങ്ങാടിചേലോട്ട് എടോളി അച്യുതന്‍ നായര്‍നിര്യാതനായി.

പരിമഠം ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ചിറ്റാരിപ്പറമ്പ് കളരിക്കല്‍ പരദേവതാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ഊരാളനും ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയും ആണ് അദ്ദേഹം. ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു അച്യുതന്‍ നായര്‍.മക്കള്‍- ജയപാലന്‍, മല്ലിക മോഹന്‍, കാഞ്ചന രാമചന്ദ്രന്‍, ശ്രീനിവാസ് ചാത്തോത്ത്, ഉമ രവീന്ദ്രന്‍, അംബിക രാധാകൃഷ്ണന്‍.

മരുമക്കള്‍- മോഹനന്‍,രാമചന്ദ്രന്‍,രവീന്ദ്രന്‍,രാധാകൃഷ്ണന്‍, അനിത ജയൻ,സവിത ശ്രീനിവാസ്

സംസ്കാരം 17.04.26 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353515/freedom-fighter-etoli-achuthan-nair-of-new-mahi-is-now-remembered-funeral-on-friday)