---
title: "ഘോഷയാത്ര ;  പന്തക്കൽ ജംഗ്ഷനിൽ ബ്ലോക്ക്"
english_title: "Procession; Blockade at Panthakkal Junction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353397/procession-blockade-at-panthakkal-junction"
published_at: "2026-04-14T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de54674bc29_Untitled-5_copy.jpg"
keywords: []
---

# ഘോഷയാത്ര ;  പന്തക്കൽ ജംഗ്ഷനിൽ ബ്ലോക്ക്

> **Lead Summary:** പാനൂർ : പന്തക്കൽ കൂലോത്ത് പരദേവതാ ക്ഷേത്ര ഉത്സവ ഘോഷയാത്ര നടക്കുന്നതിനാൽ പന്തക്കൽ ജംഗ്ഷനിൽ ബ്ലോക്കാണ്. തലശേരി - മനേക്കര റൂട്ടിൽ ബ്ലോക്ക് ഒഴിവായിട്ടുണ്ടെങ്കിലും കോല്പാലം - ഇടയിൽ പീടിക റൂട്ടിൽ യാത്ര സാധ്യമല്ല.വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതാണുത്തമം

## Article Content

പാനൂർ : പന്തക്കൽ കൂലോത്ത് പരദേവതാ ക്ഷേത്ര ഉത്സവ ഘോഷയാത്ര നടക്കുന്നതിനാൽ പന്തക്കൽ ജംഗ്ഷനിൽ ബ്ലോക്കാണ്. തലശേരി - മനേക്കര റൂട്ടിൽ ബ്ലോക്ക് ഒഴിവായിട്ടുണ്ടെങ്കിലും കോല്പാലം - ഇടയിൽ പീടിക റൂട്ടിൽ യാത്ര സാധ്യമല്ല.വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതാണുത്തമം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353397/procession-blockade-at-panthakkal-junction)