---
title: "കണ്ണൂരിൽ കോടികളുടെ  കുഴൽപണ വേട്ട ; പെരിങ്ങത്തൂർ, തലശേരി സ്വദേശികൾ പിടിയിൽ"
english_title: "Crores of rupees seized in Kannur; Peringathur and Thalassery natives arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353371/crores-of-rupees-seized-in-kannur-peringathur-and-thalassery-natives-arrested"
published_at: "2026-04-14T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de1fc33e52a_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ കോടികളുടെ  കുഴൽപണ വേട്ട ; പെരിങ്ങത്തൂർ, തലശേരി സ്വദേശികൾ പിടിയിൽ

> **Lead Summary:** പാനൂർ : കണ്ണൂരിൽ കോടികളുടെ കുഴൽപണ വേട്ട ; പെരിങ്ങത്തൂർ, തലശേരി സ്വദേശി ക പിടിയിൽ2.65 കോടി രൂപയാണ് പോലീസ് പിടികൂടിയത്.

## Article Content

പാനൂർ : കണ്ണൂരിൽ കോടികളുടെ കുഴൽപണ വേട്ട ; പെരിങ്ങത്തൂർ, തലശേരി സ്വദേശി ക പിടിയിൽ2.65 കോടി രൂപയാണ് പോലീസ് പിടികൂടിയത്.

പെരിങ്ങത്തൂർ മത്തിപറമ്പ് സ്വദേശി അജ്‌മൽ, തലശേരി പുളിയനമ്പ്രം സ്വദേശി ഒപി സബിത്ത് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജിന്റെ നിർദ്ദേശത്തെ തുടർന്ന് ഡാൻസാഫ് ടീമും ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥും ചേർന്ന് പിടികൂടിയത്.കാറിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പണം കടത്താൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353371/crores-of-rupees-seized-in-kannur-peringathur-and-thalassery-natives-arrested)