---
title: "ടി.എസിന്റെ വിയോഗം ; മുഹമ്മദ് ഫൈസി ഇർഫാനിക്ക് പാനൂർ മഹല്ല് ഖാളിയുടെ ചുമതല"
english_title: "T.S.'s demise; Muhammad Faizi Irfani takes charge of Panur Mahal Khali"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353251/tss-demise-muhammad-faizi-irfani-takes-charge-of-panur-mahal-khali"
published_at: "2026-04-14T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddabfc3da60_Untitled-1_copy.jpg"
keywords: []
---

# ടി.എസിന്റെ വിയോഗം ; മുഹമ്മദ് ഫൈസി ഇർഫാനിക്ക് പാനൂർ മഹല്ല് ഖാളിയുടെ ചുമതല

> **Lead Summary:** പാനൂർ: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ ടി.എസ് ഇബ്രാഹിം മുസ്ല്യാരുടെ വിയോഗത്തോടെ ഒഴിവുവന്ന പാനൂർ മഹല്ല് ഖാളിയുടെ ചുമതല യുവ പണ്ഡിതനും നിലവിൽ പാനൂർ ജുമാ മസ്ജിദ് ചീഫ് ഇമാമും മുദരിസുമായ മുഹമ്മദ് ഇർഫാനി ഫൈസി ഉസ്താദിന്.

## Article Content

പാനൂർ: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ ടി.എസ് ഇബ്രാഹിം മുസ്ല്യാരുടെ വിയോഗത്തോടെ ഒഴിവുവന്ന പാനൂർ മഹല്ല് ഖാളിയുടെ ചുമതല യുവ പണ്ഡിതനും നിലവിൽ പാനൂർ ജുമാ മസ്ജിദ് ചീഫ് ഇമാമും മുദരിസുമായ മുഹമ്മദ് ഇർഫാനി ഫൈസി ഉസ്താദിന്.

പാനൂർ മഹല്ല് കമ്മറ്റി പ്രവർത്തക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353251/tss-demise-muhammad-faizi-irfani-takes-charge-of-panur-mahal-khali)