---
title: "അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി "
english_title: "Aniyaramte Zainul Abidin Thangal passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352974/aniyaramte-zainul-abidin-thangal-passes-away"
published_at: "2026-04-12T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db38a302d68_Untitled-2_copy.jpg"
keywords: []
---

# അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി 

> **Lead Summary:** പെരിങ്ങത്തൂരിനടുത്ത്സൗത്ത് അണിയാരത്തെ നരിക്കോടന്‍ കണ്ടിയിൽസൈനുൽ ആബിദീൻ തങ്ങൾ ബുഖാരി അന്തരിച്ചു. അഞ്ചരക്കണ്ടി കല്ലായിയിലെ പരേതരായ ബുഖാരി മന്‍സിലില്‍ ഖലീല്‍ റഹ്മാന്‍ തങ്ങൾ ബുഖാരിയുടെയും കുഞ്ഞിബി ബീവിയുടെയും മകനാണ്.

## Article Content

പെരിങ്ങത്തൂരിനടുത്ത്സൗത്ത് അണിയാരത്തെ നരിക്കോടന്‍ കണ്ടിയിൽസൈനുൽ ആബിദീൻ തങ്ങൾ ബുഖാരി അന്തരിച്ചു. അഞ്ചരക്കണ്ടി കല്ലായിയിലെ പരേതരായ ബുഖാരി മന്‍സിലില്‍ ഖലീല്‍ റഹ്മാന്‍ തങ്ങൾ ബുഖാരിയുടെയും കുഞ്ഞിബി ബീവിയുടെയും മകനാണ്.

ഭാര്യ: സമീറ. മക്കൾ: ജസ്ലീന, ജസീല്‍, മുർഷിദ, സിനാൻ, നദീര്‍, സുഫൈൽ, നഫീസത്തുൽ മിസ് രിയ, ഫര്‍സാന. മരുമക്കൾ: റംഷീദ് (ചെറുവാഞ്ചേരി), അന്‍സീര്‍ (പുല്ലൂക്കര). സഹോദരങ്ങൾ: റഹ് ലത്ത് ബീവി, ശിഹാബ് തങ്ങൾ (ഇരുവരും വടകര), റൈഹാനത്ത് ബീവി (മലപ്പുറം), ബീകുഞ്ഞി ബീവി (കുറ്റ്യാടി), ഹഫ്സത്ത് ബീവി, ജഅഫര്‍ തങ്ങൾ, യാസീന്‍ തങ്ങൾ, റാഫി തങ്ങൾ, മൈമൂനത്ത് ബീവി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352974/aniyaramte-zainul-abidin-thangal-passes-away)