---
title: "നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു . "
english_title: "Three people, including the father and mother, drowned while trying to save their daughter who had gone to bathe in the river in Nadapuram."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352896/three-people-including-the-father-and-mother-drowned-while-trying-to-save-their-daughter-who-had-gone-to-bathe-in-the-river-in-nadapuram"
published_at: "2026-04-11T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da2fab763a0_Untitled-7_copy.jpg"
keywords: []
---

# നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു . 

> **Lead Summary:** നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്

## Article Content

നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്

.നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും മറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352896/three-people-including-the-father-and-mother-drowned-while-trying-to-save-their-daughter-who-had-gone-to-bathe-in-the-river-in-nadapuram)