---
title: "കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു ; യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ ദുരന്തമൊഴിവായി"
english_title: "A private bus running in Kozhikode caught fire; a major tragedy was averted as the passengers got off"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352855/a-private-bus-running-in-kozhikode-caught-fire-a-major-tragedy-was-averted-as-the-passengers-got-off"
published_at: "2026-04-11T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da0f6839507_69da0a3653f9d_fire.jpg"
keywords: []
---

# കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു ; യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ ദുരന്തമൊഴിവായി

> **Lead Summary:** കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്.

## Article Content

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്.

പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352855/a-private-bus-running-in-kozhikode-caught-fire-a-major-tragedy-was-averted-as-the-passengers-got-off)