---
title: "പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു."
english_title: "Panur fruit trader Babu passes away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352777/panur-fruit-trader-babu-passes-away"
published_at: "2026-04-11T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9d10d01bc6_Untitled-2_copy.jpg"
keywords: []
---

# പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

> **Lead Summary:** പാനൂർ : പാനൂരിനടുത്ത കൂറ്റേരിയിലെ കുറ്റേരി കണ്ടിയിൽബാബു നിര്യാതനായി. ദീർഘകാലമായി പാനൂരിൽ ഫ്രൂട്ട്സ് വ്യാപരിയായിരുന്നു.

## Article Content

പാനൂർ : പാനൂരിനടുത്ത കൂറ്റേരിയിലെ കുറ്റേരി കണ്ടിയിൽബാബു നിര്യാതനായി. ദീർഘകാലമായി പാനൂരിൽ ഫ്രൂട്ട്സ് വ്യാപരിയായിരുന്നു.

ഭാര്യ : ഗീത,മക്കൾ: അജൽ ബാബു,ധനശ്രീ സഹോദരങ്ങൾ: റീന, ഷിബ.

സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352777/panur-fruit-trader-babu-passes-away)