---
title: "കൂത്ത്പറമ്പിൽ പി.കെ പ്രവീൺ ഇരുപത്തിരണ്ടായിരം വോട്ടുകൾക്ക് ജയിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "K.P. Mohanan MLA says P.K. Praveen will win by 22,000 votes in Koothparampil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352717/kp-mohanan-mla-says-pk-praveen-will-win-by-22000-votes-in-koothparampil"
published_at: "2026-04-10T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8f8b95f54f_Untitled-9_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ പി.കെ പ്രവീൺ ഇരുപത്തിരണ്ടായിരം വോട്ടുകൾക്ക് ജയിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** ഇടത് പക്ഷം മൂന്നാം തവണയും ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.

## Article Content

ഇടത് പക്ഷം മൂന്നാം തവണയും ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.

കൂത്തുപറമ്പ് മണ്ഡലത്തിലും ഇടത് സ്ഥാനാർത്ഥി പി.കെ പ്രവീൺ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. പതിനെട്ടായിരത്തിനും ഇരുപത്തിരണ്ടായിരത്തിനും ഇടയിലാകും ഭൂരിപക്ഷമെന്നും കെ.പി മോഹനൻ പറഞ്ഞു.

യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണല്ലൊ എന്ന ചോദ്യത്തിന് അത് തമാശയായി കണ്ടാൽ മതിയെന്നായിരുന്നു എം എൽ എയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352717/kp-mohanan-mla-says-pk-praveen-will-win-by-22000-votes-in-koothparampil)