---
title: "എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി"
english_title: "Kunjikkattil Raveendran, a native of Elangode, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352708/kunjikkattil-raveendran-a-native-of-elangode-passed-away"
published_at: "2026-04-10T17:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8e7f365184_Untitled-7_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** എലാങ്കോട് കാരോൾ സ്‌കൂളിന് സമീപം കുഞ്ഞി കാട്ടിൽ രവിന്ദ്രൻ നിര്യാതനായി.പരേതനായ കുഞ്ഞികണ്ണൻ്റെയും നാരായണിയുടെയും മകനാണ്.ഭാര്യ :സുജ (നൂഞ്ഞമ്പ്രം)മക്കൾ :അനുരാഗ് ( ദുബൈ )അർഷ.സഹോദരങ്ങൾ :സുരേഷ് ബാബു,പവിത്രൻ (ഓട്ടോ ഡ്രൈവർ പാനൂർ), രാജിവൻ, ചന്ദ്രൻ (ദുബൈ).

## Article Content

എലാങ്കോട് കാരോൾ സ്‌കൂളിന് സമീപം കുഞ്ഞി കാട്ടിൽ രവിന്ദ്രൻ നിര്യാതനായി.പരേതനായ കുഞ്ഞികണ്ണൻ്റെയും നാരായണിയുടെയും മകനാണ്.ഭാര്യ :സുജ (നൂഞ്ഞമ്പ്രം)മക്കൾ :അനുരാഗ് ( ദുബൈ )അർഷ.സഹോദരങ്ങൾ :സുരേഷ് ബാബു,പവിത്രൻ (ഓട്ടോ ഡ്രൈവർ പാനൂർ), രാജിവൻ, ചന്ദ്രൻ (ദുബൈ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352708/kunjikkattil-raveendran-a-native-of-elangode-passed-away)