---
title: "ചൊക്ലി ഗ്രാമ പഞ്ചായത്ത് വിഷു വിപണന മേള ആരംഭിച്ചു"
english_title: "Chokli Gram Panchayat Vishu Marketing Fair has begun"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352699/chokli-gram-panchayat-vishu-marketing-fair-has-begun"
published_at: "2026-04-10T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8dea79a1ec_Untitled-6_copy.jpg"
keywords: []
---

# ചൊക്ലി ഗ്രാമ പഞ്ചായത്ത് വിഷു വിപണന മേള ആരംഭിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- സി.ഡി.എസ്സ് നേതൃത്വത്തിൽവിപുലമായവിഷു വിപണന മേള ആരംഭിച്ചു,

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- സി.ഡി.എസ്സ് നേതൃത്വത്തിൽവിപുലമായവിഷു വിപണന മേള ആരംഭിച്ചു,

മേളയിൽ, ഭക്ഷ്യ വസ്തുക്കളും,നാടൻ പച്ചക്കറി ഉൽപ്പന്നങ്ങളും, വസ്ത്ര ഉൽപ്പന്നങ്ങളും, മറ്റ് പലതരം വീട്ട് സാധനങ്ങളും ലഭ്യമാണ്..

വിപണന മേളചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്യ്തു .വാർഡ് മെമ്പർ വിനി അദ്ധ്യക്ഷത വഹിച്ചു , CDS ചെയർപേഴ്സൻ റിജിന സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ റിജിന ,CDS ചെയർ പേഴ്സൻ രജനി ബാബു,സനില, എന്നിവർ സംസാരിച്ചു.

ആദ്യവിൽപ്പന ചൊക്ലി മാരാങ്കണ്ടിയിലെ ഗൾഫ് വ്യവസായി സി.പി. മഹമ്മൂദ് നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352699/chokli-gram-panchayat-vishu-marketing-fair-has-begun)