---
title: "കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപൂർവ വിധിയുമായി തലശേരി കോടതി ;  ഭർത്താവിന് മൂന്ന് ജീവപര്യന്തം"
english_title: "Thalassery court gives rare verdict in Kannur policewoman murder case; husband gets three life sentences"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352605/thalassery-court-gives-rare-verdict-in-kannur-policewoman-murder-case-husband-gets-three-life-sentences"
published_at: "2026-04-10T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d89846889a1_69d658169088d_69d620e4b7963_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപൂർവ വിധിയുമായി തലശേരി കോടതി ;  ഭർത്താവിന് മൂന്ന് ജീവപര്യന്തം

> **Lead Summary:** കണ്ണൂർ കരിവെളളൂരിൽ പോലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം. കരിവെളളൂരിലെ ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പെരളം സ്വദേശി രാജേഷിന് 3 ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ്‌ വിധി പ്രസ്താവിച്ചത്.മൂന്ന് ജീവപര്യന്തം എന്നുള്ളത് അപൂർവ്വവിധിയാണ്.

## Article Content

കണ്ണൂർ കരിവെളളൂരിൽ പോലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം. കരിവെളളൂരിലെ ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പെരളം സ്വദേശി രാജേഷിന് 3 ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ്‌ വിധി പ്രസ്താവിച്ചത്.മൂന്ന് ജീവപര്യന്തം എന്നുള്ളത് അപൂർവ്വവിധിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352605/thalassery-court-gives-rare-verdict-in-kannur-policewoman-murder-case-husband-gets-three-life-sentences)